മത്സരങ്ങൾക്ക് തൊട്ടുമുമ്പ് വന്നോണം. മത്സരം തീർന്നാൽ ഉടൻ പൊക്കോണം. ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ഇറാൻ ദേശീയ ഫുട്ബോൾ ടീമിന് കടുത്ത സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അമേരിക്ക
വാഷിങ്ടൺ: 2026 ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ഇറാൻ ദേശീയ ഫുട്ബോൾ ടീമിന് കടുത്ത സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അമേരിക്ക. യു.എസിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ ഇറാൻ താരങ്ങൾക്ക് അതേ ദിവസം മാത്രം രാജ്യത്ത് പ്രവേശിക്കാനും മത്സരം കഴിഞ്ഞയുടൻ മടങ്ങാനുമുള്ള 'സെയിം-ഡേ എൻട്രി-എക്സിറ്റ്' നിബന്ധനയാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്...