ചർച്ചയ്ക്ക് ഇറാൻ ഇങ്ങോട്ട് സമീപിക്കട്ടെ; പാകിസ്ഥാൻ യാത്ര റദ്ദാക്കി അമേരിക്ക
'ചർച്ചയ്ക്ക് ഇറാൻ ഇങ്ങോട്ട് സമീപിക്കട്ടെ'; പോകേണ്ടെന്ന് ട്രംപിന്റെ നിർദേശം, പാകിസ്ഥാൻ യാത്ര റദ്ദാക്കി അമേരിക്ക
നിങ്ങളുടെ അനുഭവം മെച്ചപ്പെടുത്താൻ ഞങ്ങൾ കുക്കികൾ ഉപയോഗിക്കുന്നു.
കൂടുതൽ അറിയുക ക cookie നയം.
വെബ്സൈറ്റ് ശരിയായി പ്രവർത്തിക്കാൻ ഇത് ആവശ്യമാണ്. ഇത് പ്രവർത്തനരഹിതമാക്കാൻ കഴിയില്ല.
Google Analytics ഉപയോഗിച്ച്, സന്ദർശകർ എങ്ങനെയാണ് ഞങ്ങളുടെ വെബ്സൈറ്റുമായി ഇടപഴകുന്നത് എന്ന് മനസിലാക്കാൻ ഇത് സഹായിക്കുന്നു.
ട്രയൽ പരിശോധനയ്ക്കായി ഉപകരണ തിരിച്ചറിയൽ പോലുള്ള മെച്ചപ്പെടുത്തിയ പ്രവർത്തനം പ്രാപ്തമാക്കുക.
ഇറാനിലെയും, ഇറാനും മറ്റു രാജ്യങ്ങളുമായുള്ള ബന്ധങ്ങളെക്കുറിച്ചുമുള്ള എല്ലാ ദിവസത്തെയും വാർത്തകളും വിശകലനവും. അന്താരാഷ്ട്ര ബന്ധങ്ങൾ, രാഷ്ട്രീയ സംഭവവികാസങ്ങൾ എന്നിവ അറിയുക. (159 chars)
ക്യൂറേറ്റ് ചെയ്ത AI വിവരങ്ങൾ - പുതിയ ഉള്ളടക്കത്തിനൊപ്പം അപ്ഡേറ്റുകൾ
'ചർച്ചയ്ക്ക് ഇറാൻ ഇങ്ങോട്ട് സമീപിക്കട്ടെ'; പോകേണ്ടെന്ന് ട്രംപിന്റെ നിർദേശം, പാകിസ്ഥാൻ യാത്ര റദ്ദാക്കി അമേരിക്ക
'അവർക്ക് എപ്പോൾ വേണമെങ്കിലും ഞങ്ങളെ വിളിക്കാം'; യുഎസ് പ്രതിനിധികളുടെ പാക് സന്ദർശനം റദ്ദാക്കി ട്രംപ് . They Can Call Us Anytime'; Trump Cancels US Envoys' Visit To Pakistan In Iran Issue
ഇറാൻ പ്രതിനിധികളുമായി പാകിസ്താനിൽ നടക്കാനിരുന്ന നയതന്ത്ര ചർച്ചകളിൽ നിന്ന് അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് പിന്മാറി. സമയം പാഴാക്കാനില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം അമേരിക്കൻ സംഘത്തിന്റെ സന്ദർശനം റദ്ദാക്കിയപ്പോൾ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഒമാനിലെത്തി.
ഇറാനുമായുള്ള ചര്‍ച്ചകള്‍ക്കായി അമേരിക്കൻ സംഘം പാകിസ്ഥാനിലെത്തില്ല. ചര്‍ച്ചകള്‍ക്കായി പാകേണ്ടെന്ന് ഡോണള്‍ഡ് ട്രംപ് അമേരിക്കൻ സംഘത്തിന് നിര്‍ദേശം നൽകി. വേണമെങ്കിൽ ഇറാൻ ഇങ്ങോട്ട് സമീപിക്കട്ടെ എന്നാണ് നിലപാടെന്നും ട്രംപ് വ്യക്തമാക്കി.
തെഹ്റാൻ: ഇസ്രായേൽ ചാര സംഘടനയായ മൊസാദുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഒരാളെ ഇറാൻ തൂക്കിലേറ്റി. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് മൊസാദ് ബന്ധത്തിന്റെ പേരിലുള്ള വധശിക്ഷ ഇറാനിൽ നടപ്പാക്കുന്നത്. ഇർഫാൻ കിയാനി എന്നയാളെയാണ് ശനിയാഴ്ച തൂക്കിലേറ്റിയത്. ഇയാൾ, ജനുവരിയിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിലും പ്രതിയായിരുന്നു.
ഇസ്ലാമാബാദ് : സമാധാന ചർച്ചകളെ അനിശ്ചിതത്വത്തിലാക്കി ഇറാൻ പ്രതിനിധി സംഘം ഇസ്ലാമാബാദിൽ നിന്ന് മടങ്ങി.
ഇസ്ലാമാബാദ്: പശ്ചിമേഷ്യൻ മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള നയതന്ത്ര നീക്കങ്ങൾക്കിടെ അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്കില്ലെന്ന് വ്യക്തമാക്കി ഇറാൻ സംഘം പാകിസ്താനിൽ നിന്നും മടങ്ങി. വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് ശനിയാഴ്ച ഇസ്ലാമാബാദിൽ നിർണ്ണായക ചർച്ചകൾ പൂർത്തിയാക്കി മടങ്ങിയത്....
Iran's Foreign Minister Abbas Araghchi departs Islamabad after talks with Pakistan officials. US representatives' delay stalls peace negotiations. Read more.
തെഹ്റാൻ: ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കൻ ഉപരോധം തുടരുകയാണെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഇറാൻ സൈനിക വൃത്തമായ ഐ.ആർ.ജി.സി . അമേരിക്കയുടെ നടപടി 'കടൽക്കൊള്ള'യാണെന്ന് വിശേഷിപ്പിച്ച ഇറാൻ സൈന്യം, രാജ്യത്തിന്റെ പരമാധികാരവും താൽപര്യങ്ങളും സംരക്ഷിക്കാൻ തങ്ങൾ മുമ്പത്തേക്കാളും സജ്ജമാണെന്നും വ്യക്തമാക്കി. ഇറാനിയൻ വാർത്ത ഏജൻസി...
പശ്ചിമേഷ്യൻ സമാധാനം ലക്ഷ്യമിട്ടുള്ള നിർണ്ണായകമായ രണ്ടാംഘട്ട ഇറാൻ-യുഎസ് ചർച്ചകൾക്ക് പാകിസ്ഥാൻ വേദിയാകുന്നു. ഇറാൻ മുന്നോട്ടുവെക്കുന്ന സമാധാന നിർദ്ദേശങ്ങളും, യുറേനിയം സമ്പുഷ്ടീകരണം, ഉപരോധം നീക്കൽ തുടങ്ങിയ വിഷയങ്ങളും ഈ ചർച്ചയിൽ നിർണ്ണായകമാകും.
ജെറൂസലം: താൻ പ്രോസ്റ്റേറ്റ് ക്യാൻസറിന് ചികിത്സയിലായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വിജയകരമായ ചികിത്സയ്ക്ക് ശേഷം അർബുദത്തെ പൂർണ്ണമായും പരാജയപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. യുദ്ധകാലത്ത് ഈ വാർത്ത പുറത്തുവിട്ടാൽ ഇറാൻ അത് ഇസ്രയേലിനെതിരെയുള്ള കുപ്രചാരണങ്ങൾക്കായി ഉപയോഗിക്കുമെന്ന് ഭയന്നാണ് വിവരം...
ഇറാൻ ഭരണ നേതൃത്വത്തിൽ ഭിന്നതയില്ലെന്നും, രാജ്യം ഒറ്റക്കെട്ടാണെന്നും ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇറാനിയൻ നേതാക്കൾക്കിടയിൽ വിയോജിപ്പുകൾ നിലനിൽക്കുന്നുണ്ടെന്ന് ട്രംപും സംഘവും കഴിഞ്ഞ ഒരാഴ്ചയായി ആവർത്തിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇറാൻ അധികൃതരുടെ പ്രതികരണം.
Abbas Araghchi confirms he will visit Pakistan; Iran-US peace talks may resumeപാക്കിസ്ഥാനിലേക്ക്, സ്ഥിരീകരിച്ച് അബ്ബാസ് അറഗ്ചി; ഇറാൻ-യുഎസ് സമാധാന ചർച്ച പുനഃരാരംഭിച്ചേക്കും
ദീർഘകാല സമാധാന കരാറുകൾക്കുള്ള ശ്രമങ്ങളെ ഇറാന്റെ കടുത്ത നിലപാടുള്ള സൈനിക നേതാക്കൾ തടസ്സപ്പെടുത്തുന്നുവെന്ന് ഡോണാൾഡ് ട്രംപ് ഭരണകൂടം കുറ്റപ്പെടുത്തുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ ഈ നീക്കം
ഇസ്ലാമാബാദ്: യു.എസുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള നേരിട്ടുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വെള്ളിയാഴ്ച രാത്രി പാകിസ്താനിലെത്തും. മേഖലയിലെ വർധിച്ചുവരുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കാനായി ഇരുരാജ്യങ്ങളും നടത്തുന്ന രണ്ടാമത്തെ വെടിനിർത്തൽ ചർച്ചക്കാണ് ഇറാൻ വിദേശകാര്യമന്ത്രി ഇസ്ലാമാബാദിൽ...
ഹുർമുസ് കടന്നത് 10 കപ്പലുകൾ; ശേഷിക്കുന്നത് 14 എണ്ണം
പശ്ചിമേഷ്യയിൽ മറ്റൊരു യുദ്ധം ഉണ്ടായാൽ അമേരിക്കയ്ക്ക് ആക്രമിക്കാന്‍ സാധിക്കുമോ? ഈ ചോദ്യമാണ് ഇപ്പോൾ പ്രധാന ചർച്ചാ വിഷയം.
യുക്രൈന്റെ ഡ്രോൺ പ്രതിരോധ സംവിധാനം ഗൾഫിലെത്തിച്ച് ഇരിക്കുകയാണ് അമേരിക്ക.
ഹൈദരാബാദ് / ടെഹ്റാൻ: ചൈനയും ഇന്ത്യയും നാഗരികതയുടെ കളിത്തൊട്ടിലുകളാണെന്ന് ഇറാൻ. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളെ 'നരകതുല്യമായ സ്ഥലങ്ങൾ' എന്നു വിശേഷിപ്പിക്കുന്ന ഒരു ടോക്ക് ഷോയുടെ ട്രാൻസ്ക്രിപ്റ്റ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റീപോസ്റ്റ് ചെയ്തതിനു പിന്നാലെയാണ്...
ഏത് വിഷയത്തിലും നിങ്ങളുടെ സ്വന്തം AI-ശക്തിയുള്ള വിവരങ്ങൾ സ്വയമേവ എത്തിച്ചുതരുന്നു.
ഇതുവരെ സമാനമായ വിവരങ്ങളൊന്നും ലഭ്യമല്ല
ഈ വിഷയത്തിൽ ആദ്യമായി ഒരു വിവരങ്ങൾ ഉണ്ടാക്കുക!
സമാനമായ വിവരങ്ങൾ ഉണ്ടാക്കുകഈ വിവരണം ആസ്വദിച്ചോ? ഇത് നിങ്ങളുടെ ഇൻബോക്സിലേക്ക് നേടൂ!
സൗജന്യ അക്കൗണ്ട് ഉണ്ടാക്കുക